SPECIAL REPORTനൈറ്റ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ സര്ജന്; വനിതാ ഹൗസ് സര്‍ജനെ അസിസ്റ്റന്റ് പ്രൊഫസര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് മദ്യം നല്കി; പാരിപ്പള്ളിയില്‍ ബംഗാളിലെ കെജി കാര്‍ ആവര്‍ത്തിക്കാത്തതിന് കാരണം വനിതാ ഡോക്ടറുടെ മനോബലം; പോലീസിനെ അറിയിക്കാന്‍ വൈകിപ്പിച്ച മെഡിക്കല്‍ ക്രൂരത! ഡോ സെര്‍ബിന്‍ മുഹമ്മദ് ഒളിവില്‍; ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ?മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 9:02 AM IST